അപ്പച്ചിയുടെ പ്ലാനുകളിൽ അപ്പു വീഴുന്നു; ഒടിവിൽ ബാലൻ കുഴഞ്ഞു വീഴുന്നു! ഇനി എന്തൊക്കെ സാന്ത്വനത്തിൽ നടക്കും എന്ന് കാത്തിരുന്നു കാണണമെന്ന് പ്രേക്ഷകർ !

സാന്ത്വനത്തിൽ ഇപ്പൊ മൊത്തം കുത്തിത്തിരിപ്പു പരദൂഷണവും ഒക്കെയാണ് കാണിക്കുന്നത് . കഴിഞ്ഞ എപ്പിസോഡിൽ അപ്പച്ചി സാന്ത്വനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നോക്കുന്നതു . അപ്പുവിനെ എങ്ങനെയും സാന്ത്വനത്തിൽ നിന്ന് അടർത്തി മാറ്റാനായി പല അടവകളും എടുക്കുകയാണ് അപ്പച്ചി. അങ്ങനെ അതിനെ അടവ് എന്ന് പറയാൻ കഴിയില്ല , വെറും പരദൂഷണവും കുത്തിത്തിരുപ്പുമാണ് അപ്പച്ചിയുടെ മാസ്റ്റർ പിസ് .

കഴിഞ്ഞ എപ്പിസോഡിൽ അപ്പുവിനോട് കണ്ണൻ പറഞ്ഞത് കേട്ടിട്ട് ഹണി മൂണിന് കുടുബസമ്മതം ആണോ പോയത് എന്ത് ഒരു നാണക്കേടാ ഇത് . എന്നൊക്കെ പറയുന്നുണ്ട്. അത് പോലെ നാളെ നമ്മുക്ക് ഒരുമിച്ച് അമ്പലത്തിൽ പോകണം . ഞാനും നീയും ഹരിയും മാത്രം എന്ന് അപ്പച്ചി പറയുന്നുണ്ട് . ഹരി വരും എന്ന് തോന്നുന്നില്ല ,നാളെ കടയിൽ നല്ല തിരക്കുള്ള ദിവസമാണ് . എന്നൊക്കെ അപ്പു പറയുന്നുണ്ട്. കാരണം അപ്പുവിന് അറിയാം . ഹരി കൂടെ വരാനുള്ള സാധ്യത ഇല്ലായെന്ന് . അത് കൊണ്ട് തന്നെ ഹരിയെ കൂടെ കൊണ്ട് പോകുന്നതിൽ നിന്ന് ഒഴിവാക്കാനാണ് അപ്പു ശ്രേമിച്ചത് പക്ഷെ അപ്പച്ചി സമ്മതിക്കുന്നില്ല. പലചരക്ക് സാധനങ്ങൾ പൊതിഞ്ഞു കെട്ടി കൊടുക്കാൻ അവിടെ വേറെയും ആളുകൾ ഉണ്ടല്ലോ എന്നൊക്കെ പറഞ്ഞ

രാവിലെ എഴുനേറ്റ് അപ്പച്ചി അടുക്കളയിൽ ചെന്ന് ,തുടങ്ങും കുത്തിത്തിരിപ്പ് , അപ്പുവിന് ഞാൻ ചായ ഇട്ടു കൊടുക്കാം , അവളുടെ ഇഷ്ടങ്ങൾ എനിക്ക് അല്ലെ അറിയൂ , അപ്പുവിന് ഇഞ്ചി ചായ വലിയ ഇഷ്ടമാണ് . അതുവേണം എന്ന് അവൾ എന്നോട് പറഞ്ഞു , എന്നൊക്കെ പറയുന്നുണ്ട് , ഇതൊക്കെ കേൾക്കുമ്പോൾ ദേവിക്ക് അത്ര പിടിക്കുന്നില്ല. ചായ ഉണ്ടാക്കി അപ്പുവിന് കൊണ്ട് കൊടുത്ത് അപ്പുവിന്റെ അടുത്തും അപ്പച്ചി കുത്തിത്തിരിപ്പ് എടുക്കും . ചായ എടുക്കാൻ ആടുകളെ ചെന്നിട്ടു ഇവിടുത്തെ രീതികൾ ഒന്നും എനിക്ക് പിടിക്കുന്നില്ല . ദേവിയും അഞ്ജലിയും ഒറ്റ കേട്ട ,നീ എവിടെ ഒറ്റയും . ഇവിടെ വേറെയും ഉണ്ട് പ്രശ്നങ്ങൾ എന്നാണ് പറയുന്നുണ്ട്.

ഇന്നത്തെ എപ്പിസോഡിലും അപ്പച്ചിയുടെ വക അടുത്ത കുത്തിത്തിരിപ്പ് കാണാം . അമ്പലത്തിൽ പോകുന്നതാണ് ഇന്നത്തെ വിഷയം . പക്ഷെ ഇതിനിടയിൽ ബാലൻ കുഴഞ്ഞു വീഴുന്നുണ്ട് . ഒരു പക്ഷെ തമ്പി കുടുംബത്തെ തകർക്കുമോ എന്നൊക്കെയുള്ള ഭയം കൊണ്ട് സംഭവിക്കുന്നതായിരിക്കുയാണ് അത്. അന്ന് അപ്പുവിനെ തമ്പി കൂട്ടികൊണ്ടു പോയി അവിടെ നിർത്തിയപ്പോൾ ലക്ഷ്മി അമ്മയ്ക്ക് പനി വന്നല്ലോ . ഇപ്പൊ ലെച്ചു അപ്പച്ചിയുടെ വരവും അവിടെ നടത്തുന്ന പ്രകടങ്ങളും കണ്ടപ്പോൾ അങ്ങനെ തളര്ന്നു വീണതാവാനും സാധ്യതയുണ്ട്. ഹരിയെക്കൊണ്ട് അമ്പലത്തിൽ പൊക്കാൻ അപ്പുവും അപ്പച്ചിയും നിൽക്കുകയാണ് ഒരുവശത്ത് അതിനിടയിലാണ് ബാലൻ വയ്യാതെയാക്കുന്നത് . നാഗർകോവിൽ പോകാൻ ഇരിക്കുകയിരുന്നു ബാലൻ ഈ അവസ്ഥയിൽ ഏട്ടൻ പോകണ്ട ഞാൻ പൊക്കോളാം എന്നൊക്കെ ഹരി പറയുന്നുണ്ട് . അപ്പുവിന്റെ കൂടെ അമ്പലത്തിൽ പോകില്ല എന്ന് തന്നെയാണ് ഹരി പറയാൻ പോകുന്നത് . ഇതിന്റെ പേരിൽ ഹരിയോട് അപ്പു വലിയ പ്രശ്നം ഉണ്ടാക്കും .

നിന്റെ ഭർത്താവിനെ കൊണ്ട് ഒരു കാര്യം സമ്മതിപ്പിക്കണ്ടത് നീയാണ് അതിൽ വേറെ ആരും ഇടപെടുത്തരുത്. എന്നൊക്കെ പറഞ്ഞു അപ്പുവിനെ എരികേറ്റി അപ്പച്ചി വിടാനും അത് കൊണ്ട് തന്നെ അപ്പു അമ്പലത്തിൽ പോകാൻ ഹരി വന്നേ പറ്റു എന്നൊക്കെ പറഞ്ഞു വഴക്കുണ്ടാകും. പല പ്രശ്നങ്ങളും ഇനി സാന്ത്വനത്തിൽ നടക്കും . ബാക്കിയൊക്കെ കാത്തിരുന്നു കാണാം.

about santhwanam

AJILI ANNAJOHN :