സാന്ത്വനത്തിൽ കഴിഞ്ഞ എപ്പിസോഡിൽ അഞ്ജു ശിവനും സിനിമയക്ക് പോയത് കണ്ണൻ കണ്ടുപിടിക്കുന്നതും ,വീട്ടിൽ എല്ലാവരുടെയും മുൻപിൽ വെച്ച് അത് പറയുകയും ചെയ്യുന്നുണ്ട്. ലെച്ചു അപ്പച്ചി വീട്ടിൽ ഉണ്ട് എന്ന് നോക്കാതെ , ഇത് സാന്ത്വനം കുടബത്തിന്റെ നിയമം തെറ്റിച്ചു ആരോടും പറയാതെ ഇവർ പോയത് തെറ്റാണ് അതിനുള്ള ശിക്ഷ കൊടുക്കണം. ഹരിയും അപ്പുവും ഹണിമൂണിന് പോയാപ്പോഴും നമ്മൾ എല്ലാവരും കൂടെ അല്ലെ പോയത് . അന്നവർ ഒളിച്ച് ബോട്ടിങ്ങിനു പോയതിന്റെ പേരിൽ ഇവിടെ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായി എന്നൊക്കെ കണ്ണൻ പറയുന്നുണ്ട്.
വിടുവാ പറയുമെങ്കിലും കണ്ണൻ പറഞ്ഞത് ശരിയാണ് അപ്പുവാണ് എങ്ങനെ പറയാതെ ഹരിയേയും കൂട്ടി പോയിരുന്നെങ്കിൽ അത് തന്റേടവും തന്നിഷ്ടവും ഒക്കെ ആയേനെ.കണ്ണൻ അന്ന് ബൈക്ക് മറിച്ചിട്ടപ്പോൾ ഇനി നീ ഞങ്ങളുടെ ഒരു സാധനത്തിലും തൊടരുത് എന്ന് അപ്പു പറഞ്ഞപ്പോൾ സാന്ത്വനത്തിലെ എല്ലവർക്കും അത് പ്രശ്നമായിരുന്നു. ഇപ്പൊ അഞ്ജു ചെയ്തതും അത് തന്നെ അല്ലെ .കടയിലേക്ക് കൂടെ വരാൻ നിന്ന കണ്ണനെ എന്റെ ഭര്ത്താവിന് ഫുഡ് കൊണ്ട് കൊടുക്കാൻ പോകുമ്പോൾ നിനക്ക് അവിടെ എന്താ കാര്യം എന്ന് ചോദിച്ചിരുന്നു അതും മാത്രമല്ല കടയിൽ വന്ന കണ്ണനോട് ഫുഡ് കഴിച്ചിട്ട് വേഗം പൊക്കോണം എന്നൊക്കെ പറഞ്ഞിട്ടുണ്ട് . ഇത് അപ്പു ആയിരുന്നെകിൽ വലിയ പ്രശ്നം ആയേനെ.
കണ്ണൻ ഇത്രെയും എവല്ലവരുടെയും മുന്നിൽ വെച്ച് പറഞ്ഞത് കൊണ്ട് തന്നെ അപ്പച്ചിക്ക് ഒരു കാച്ചി തുരുമ്പ് കിട്ടിയിരിക്കുകയാണ്. ശിവനും അഞ്ജുവും സിനിമയ്ക്ക് പോയതിനെ കുറിച്ച് പറഞ്ഞ ഹരിയും അപ്പുവും വഴക്കുണ്ടാക്കുന്നുണ്ട്. ഇത് കാണുന്ന ലെച്ചു അപ്പച്ചി തനിക്ക് ഈ കുടുബത്തിനെ തകർക്കാൻ കിട്ടിയ അവശരും മുതൽ എടുക്കുന്നുണ്ട് .
ഇനി വരാൻ ഇരിക്കുന്ന എപ്പിസോഡുകളിൽ നമ്മൾ കാണാനിരിക്കുന്നത് അതാണ് . ലെച്ചു അപ്പച്ചിയുടെ കളികൾ . അപ്പുവിനെ പറഞ്ഞു ഇളക്കി സാന്ത്വനത്തിൽ പ്രശ്‌നം ഉണ്ടാക്കി അവിടെ ഉള്ളവരെ തമ്മിൽ തെറ്റിക്കുക അതാണ് അപ്പച്ചിയുടെ പ്ലാൻ .
അതിനായിട്ടു സാന്ത്വനത്തിൽ അപ്പുവിന് ഒരു സ്ഥാനവും ഇല്ല . എല്ലാവര്ക്കും അഞ്ജുവിനോടാണ് കാര്യം . അഞ്ജു ഇവരുടെ ചോരയാണ് എന്നൊക്കെ പറഞ്ഞു അപ്പുവിന്റെ മനസ്സ് ഇളക്കും. സാന്ത്വനത്തിന്റെ ബലം അവരുടെ പരസ്പരം ഉള്ള സ്നേഹമാണ് അതുപോലെ അവരുടെ ഒത്തൊരുമയാണ് . അത് തകർന്നാൽ മാത്രമേ അവരെ പിരിച്ച് അപ്പുവിനെ കൊണ്ട് പോകാൻ കഴിയൂ. അത് മനസിലാക്കി അപ്പച്ചി അതിനാണ് ശ്രെമിക്കുന്നത് . അപ്പുവിനോട് ഏഷണി പറഞ്ഞു കൊടുത്ത കുടുംബത്തെ തമ്മിൽ തെറ്റിക്കുക്ക . പിന്നെ എന്തെങ്കിലും കേട്ടാൽ ഉടനെ എടുത്തു ചാടുന്ന സ്വാഭാവം ആണ് അപ്പുവിന്റെ അതുകൊണ്ടു തന്നെ അപ്പച്ചി പറയുന്നത് കേട്ട് ഹരിയോട് പ്രശ്നം ഉണ്ടാകാനും ഒക്കെ സാധ്യതയുണ്ട്.
പിന്നെ ജയന്തി കൂടെ സാന്ത്വനത്തിലേക്ക് എത്തുന്നുണ്ട് . അതോടെ 2 കുടുംബം കലക്കികൾ ഒന്ന് ചേർന്നാൽ ഇനി എന്ത് സംഭവിക്കും എന്ന കാത്തിരുന്നു കാണണം, ഏഷണിയുടെ പരദൂഷണത്തിന്റെ കാര്യത്തിൽ ജയന്തിയെ കഴിഞ്ഞിട്ടേയുള്ളു വേറെ ആരും അതുകൊണ്ടു തന്നെ ഇവർ ഒരുമിച്ചാൽ പിന്നെ നടക്കുന്നത് പറയണ്ടല്ലോ. പിന്നെ ജയന്തി അവിടെ ഉള്ളപ്പോൾ തന്നെ തമ്പിയും വരുന്നുണ്ട് . ഒരു പക്ഷെ ജയന്തിയുടെ കള്ളക്കളികൾ എല്ലാവരും അറിയാനും ഇടയുണ്ട്.
സാന്ത്വനം ബ്രദേഴ്‌സ് അവരുടെ ലോകത്താണ് അവർ പരസ്പരം സ്നേഹിച്ചു മുന്നോട്ടു പോവുകയാണ് , പുതിയ പ്രൊമോയിൽ അത് കാണിക്കുന്നുണ്ട് . കുടുംബം ഒരുമിച്ചിരിക്കുന്നതും, പാട്ടു പാടുന്നതും ,ഒക്കെ , പക്ഷെ അതിനിടയിൽ ഒരു ദുരന്തം സംഭവിക്കുന്നുണ്ട്. ബാലൻ പെട്ടന്ന് ബോധം കേട്ട് വീഴുന്നുണ്ട് എന്തായിരിക്കും ബാലൻ സംഭവിച്ചത് .ബാലനും കുടുംബക്കാരുമായി ഒരു കേസ് നടക്കുന്നുണ്ടല്ലോ അതിന്റെ വിധി അനുകൂലം അല്ലാതെ വന്നത് കൊണ്ട് ആണോ , ഈ സഹോദരങ്ങൾ ഇത് സഹിക്കാൻ കഴിയില്ല അത് കൊണ്ട് തന്നെ ഇവരെ പിരിക്കുക അത്ര പെട്ടന്ന് നടക്കില്ല.
About santhwanam