എല്ലാം മറന്ന് പരസ്പരം പ്രണയിച്ച് ശിവനും അഞ്ജലിയും; ഇതിനിടയിൽ കട്ടുറമ്പായി കണ്ണനും! ഇത് തകർക്കുമെന്ന് സ്വാന്തനം പ്രേക്ഷകർ!

സാന്ത്വനത്തിൽ ശത്രുക്കളും പ്രശ്നങ്ങളും കുടി വരുകയാണ് , സാന്ത്വനത്തെ തകർക്കുക ,സാന്ത്വനത്തിലെ സ്‌നേഹവും ഒത്തൊരുമയും തകർത്ത മകളെയും ഭർത്താവിനെയും സാന്ത്വനം വീട്ടിലേക്ക് കൊണ്ട് പോകാൻ തമ്പി ശ്രെമിക്കുന്നുണ്ട് . ഇപ്പൊ അതിന് കൂട്ടായി ലെച്ചു അപ്പച്ചിയും സാന്ത്വനത്തിൽ എത്തിയിരിക്കുകയാണ്. പുറമെ നോക്കുമ്പോൾ സാന്ത്വനം സന്തമാണെങ്കിലും എപ്പോ വേണമെങ്കിലും പൊട്ടി തെറിക്കുന്ന അവസ്ഥയിലാണ് സാന്ത്വനം . പക്ഷെ ഇതിനൊക്കെ ഇടയിലും നമ്മുടെ ശിവാജ്ഞലിമാർ പ്രാണിയ്ക്കുകയാണ്. അവരുടെ സ്നേഹം കൂടുകയാണ് . ഉയരം കുടും തോറും ചായ യുടെ ടേസ്റ്റ് കുടും എന്ന് ലാലേട്ടൻ പറയുംപോലെ . ശത്രുക്കൾ കൂടുംതോറും നമ്മടെ ശിവാഞ്ജലി സ്നേഹം കൂടും .

ഇന്നത്തെ എപ്പിസോഡ് അടിപൊളിയാണ് നമ്മൾ കാത്തിരുന്ന ആ സീനുകൾ ,നമ്മുടെ ശിവാഞ്ജലി സീനുകൾ ഉണ്ട് .
ഇന്ന് കൃഷ്ണ സ്റ്റോർ റൊമാന്റിക് സ്റ്റോർ ആവും . ഹരിയും ബാലനും ഒക്കെ തമ്പിയെ കാണാനായി വീട്ടിൽ വന്നപ്പോൾ നമ്മുടെ ശിവൻ എത്തിയിരുന്നില്ല. ലെച്ചു അപ്പച്ചിക്കും തമ്പിക്കും ഫുഡ് ഒക്കെ ഒരുക്കി വെച്ച കാത്തിരിക്കുമ്പോഴാണ് ശിവൻ വന്നില്ല അവൻ ഫുഡ് കൊടുക്കുന്നതിനെ കുറിച്ച ദേവി ചോദിക്കുന്നത് . അവനോട് വന്ന അത് എടുത്തുകൊണ്ട് പോകാൻ പറ എന്ന പറയുമ്പോൾ ഞാൻ കൊണ്ട് കൊടുകാം ദേവേച്ചി എന്നും പറഞ്ഞ അഞ്ജലി അവിടുന്ന് മുഗം നോക്കുന്നതാണ് . കാരണം ലെച്ചുഅപ്പച്ചിയുടെ തമ്പിയുടെ ഒന്നും സംസാരം അത്ര പിടിക്കുന്നില്ല അഞ്ജലിക്ക് . പിന്നെ അവിടെ നിന്ന് രക്ഷപെടുന്നത് മാത്രമല്ല ശിവേട്ടനെ കാണുകയും ചെയ്‌യാം .

ലെച്ചു അപ്പച്ചി തകരാത്ത അഭിനയിക്കുകയാണ് .വീടിനെ കുറിച്ച് അപ്പുവിന്റെ അടുത്ത കുറ്റം പറഞ്ഞപ്പോൾ നല്ല മറുപടി കിട്ടിയതോടെ അടവ് മാറ്റി പിടിച്ചിരിക്കുകയാണ്. വീട് അടിപൊളി പഴ തറവാട് വീട് പോലെ നല്ല വെളിച്ചവും കാറ്റും ഉണ്ട് . ഉച്ചക്ക് ഉണ കൊടുക്കാനായി വാഴയിലെ വെട്ടി വെച്ചപ്പോൾ ഹായ് വാഴയില എന്ന പറഞ്ഞു ഓരോ ഷോ .. ഇതൊക്കെ കുറച്ച് ഓവർ അല്ലെ . ഇവരുടെ പെരുമാറ്റത്തിൽ മൊത്തത്തിൽ എല്ലാവര്ക്കും സംശയുമുണ്ട് .

എന്തായാലും ഇന്നത്തെ എപ്പിസോഡിൽ ലെച്ചു അപ്പച്ചിയും തമ്പിയും ഒക്കെ സാന്ത്വനത്തിൽ നിന്ന് ഉച്ച ഭക്ഷണം കഴിക്കാനാണ് സാധ്യത . പിന്നെ നമ്മുടെ അഞ്ജലി ഫുഡ് എടുത്ത് കടയിലേക്ക് പോകും , അപ്പൊ കൂടെ പോകാൻ ദേവിയെ ഏട്ടത്തി കാണാനോടും കൂടെ പോകാൻ പറയും … എന്റെ ദേവിയേട്ടത്തി സ്വാരാഗത്തിൽ കട്ടറുമ്പായിട്ടു എന്തിനാ കണ്ണനെ കൂടെ പറഞ്ഞു വിടുന്നത് . പക്ഷെ അഞ്ജലി കണ്ണനെ കൊണ്ട് പോകില്ല . വലിയേച്ചി അങ്ങനെ പലതു പറയും ഞാൻ എന്റെ കെട്ട്യോൻ ഭക്ഷണം കൊണ്ടുപോകുന്നടത് നീ വരണ്ട ഒരു കാര്യവുമില്ല എന്ന് പറഞ്ഞു അഞ്ജലി പോകും .

എങ്ങനെ നമ്മുടെ അപ്പുവാണ് പറഞ്ഞതെങ്കിൽ ഇപ്പൊ അത് വലിയ പ്രശ്നം ആയേനെ. അത് അല്ലെങ്കിലും അങ്ങനെ
ആണല്ലോ . എന്തായാലും അതൊക്കെ നിക്കട്ടെ .അഞ്ചു സ്കൂട്ടറിൽ ഫുടമായിട്ടു കടയിൽ എത്തും . അഞ്ജലിയുടെ ആ വരുവും അത് നോക്കി നിൽക്കുന്ന ശിവനും അടിപൊളിയാണ് . പ്രൊമോയിൽ ഈ സീനുകൾ എല്ലാം കാണിക്കുന്നുണ്ട് കടയിൽ ഇരുന്നു അവർ പരസ്പരം ഒരു ഫ്ലാഷ് ബാക് ഓർമ്മിക്കുണ്ട് അതൊക്കെ എന്താണ് എന്നുള്ളത് നിങ്ങൾ എപ്പിസോഡിൽ കണ്ടോളും . പിന്നെ ഇവർക്കിടയിൽ കട്ടുറമ്പായി കണ്ണനും എത്തും . ഇനി കൃഷ്ണ സ്റ്റോഴ്‌സിൽ എന്തൊക്കെയാ നടക്കുന്നത് എന്ന് നിങ്ങൾ കണ്ടോ ? പിന്നെ ലെച്ചു അപ്പച്ചി സാന്ത്വനത്തിൽ എന്താണ് ചെയ്യാൻ പോകുന്നത് എന്നും കാത്തിരുന്നു കണ്ടോ .

About santhwanam

AJILI ANNAJOHN :