ശത്രു പക്ഷം ശക്തമാക്കുന്നു; ശ്രേയക്കെതതിരെ പുതിയ കരുക്കൾ നീക്കി ഈശ്വർ സാർ ! വമ്പൻ ‌ട്വിസറ്റുമായി ‌തൂവൽസ്പർശം!

തൂവൽസ്പര്ശത്തിന്റെ ഓരോ എപ്പിസോഡുകളും പൊളിയാണ്. തൂവൽസ്പർശത്തിൽ വിച്ചുവിന്റെ സ്വപ്നത്തിന്റെ ട്രാക്കിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത് . വിച്ചുവിന്റെ സ്വപ്നത്തിൽ മരണപ്പെടുന്നത് മാളുവാണ് എന്ന് തിരിച്ചറിയുന്ന ശ്രേയ തന്റെ അനിയത്തിയെ രക്ഷിക്കാൻ ശ്രമിക്കുന്നതുമാണ് നമ്മൾ ഇപ്പോൾ കണ്ടു കൊണ്ടിരിരിക്കുന്നത്.

ശ്രേയയുടെ സർവീസ് സ്റ്റോറി ചെയ്യുന്നതിനായി പഴ പത്രങ്ങൾ മാളു എടുക്കുന്നതും ആൻ മേരിയുടെ ഓഫീസിൽ പോയി കൂടുതൽ പത്രങ്ങൾ കളക്ട ചെയ്യാനുമൊക്കെ ശ്രമിക്കുന്നുണ്ട് . ഇതൊക്കെ വിച്ചുവിന്റെ സ്വപ്നത്തിലെ സൂചനകളുണ് എന്ന് ശ്രേയ മനസ്സിലാക്കുന്നുണ്ട് . വിച്ചുവിന്റെ സ്വപ്നത്തിൽ മാളു മരിച്ചു കിടക്കുന്നത് ഒരു ഓഫീസിലാണ് തൊട്ടടുത്ത ഒരു ശ്രേയയുടെ വാർത്ത വന്ന പാത്രവുമുണ്ട് എന്ന് വിച്ചു പറഞ്ഞത് . മാളു ഇപ്പോൾ ഈ പഴപാത്രങ്ങൾ തപ്പി പോകുന്നതും എല്ലാം ഈ സ്വപ്നം നടക്കും എന്നുള്ള സൂചനയാണോ എന്ന് ശ്രേയ സംശയിക്കുന്നുണ്ട് . മാളു എടുത്തു വെച്ച പത്രങ്ങൾ വിച്ചു വിനെ കാണിച്ച ഇതിൽ ഏതെങ്കിലും അന്നോ സ്വപ്നത്തിൽ കണ്ടത് എന്ന് ചോദിക്കുന്നുണ്ട് . മാളു ശ്രേയ സംസാരിക്കുന്നത് കേൾക്കുന്ന അപ്പച്ചി സത്യങ്ങൾ മനസിലാക്കുന്നുണ്ട്. ഇതു വേറെ അപ്പച്ചി കരുതിയിരുന്നത് മാളു തന്നെ കൊല്ലുമെന്നാണ്. പക്ഷെ ഇപ്പോൾ സത്യങ്ങൾ തിരിച്ച അറിഞ്ഞപ്പോൾ അകെ സങ്കടപെടുകയാണ് അപ്പച്ചി. പുറത്തേക്ക് പോകാൻ ഒരുങ്ങിറങ്ങുന്ന മാളുവിനോട് എവിടെ പോവുകുകയാണ് എന്ന് ശ്രേയ ചോദിക്കുന്നുണ്ട്. ഞാൻ ഓഫീസ് കാര്യവുമായി ബന്ധപ്പെട്ട പുറത്തുപോവുകയാണ് . കുറച്ചു പേരെ കാണാൻ ഉണ്ട് എന്നാണ് മാളു പറയുന്നത് . എവിടേക്കാണ് പോകുന്നത് എന്ന് കൃത്യമായി മാളു പറയുന്നില്ല . മാളുവിനൊപ്പം വിച്ചുവനേകുടെ പറഞ്ഞയയ്ക്കാൻ ശ്രേയ ശ്രമിക്കുന്നുണ്ട് . പക്ഷെ മാളു അതിന് സമ്മതിക്കുന്നില്ല.

മാളു വീട്ടിൽ നിന്ന് പോകുമ്പോൾ മുതൽ മാളുവിനെ ഒരാൾ പിന്തുടരുന്നുണ്ട്. മാളു കൊച്ചു ഡോക്ടറെ കാണാനാണ് എത്തിയിരിക്കുന്നത് . നമ്മുടെ വിവാഹം നടക്കുന്നതിൽ ചില പ്രശ്നങ്ങൾ ഉണ്ട് . സ്വാമി മുത്തശ്ശൻ ജാതക നോക്കി അതിൽ പല പ്രശ്നങ്ങൾ പറയുന്നുണ്ട് . ശ്രേയ ചേച്ചിക്ക് നമ്മൾ ഒരുമിയ്ക്കുന്നതിൽ ഇപ്പോൾ വലിയ തൽപ്പര്യമില്ല . നമ്മൾ തമ്മിൽ കാണുന്നുണ്ടോ എന്ന അറിയാൻ വിച്ചുവിനെ എന്റെ കൂടെ അയക്കൻ ഒരുങ്ങി പക്ഷെ ഞാൻ അത് ഒഴുവാക്കി എന്നൊക്കെ മാളു പറയുന്നുണ്ട് . മാളുവിനേയും കൊച്ചു ഡോക്ടറിയെയും നീരിക്ഷിച്ചുകൊണ്ട് ഒരാൾ അവിടെ നിൽക്കുന്നുണ്ട് . അത് കൊച്ചു ഡോക്ടർ കണ്ടുപിടിക്കുന്നു . അയാളുടെ കാക്കി പാന്റും ബൂട്സും വെച്ച് അയാൾ പോലീസ് ആണ് എന്നും ശ്രേയ വിട്ടതായിരിക്കും എന്നു ഇരു വരൂ കരുതുന്നു . മാളു ആ പോലീസ്‌കാരനോട് ദേഷ്യപെടുന്നുണ്ട്. ഒരു ആണിന് പെണ്ണിനും ഒരുമിച്ചു നിൽക്കാൻ പാടില്ലേ എന്നൊക്ക ചോദിക്കുന്നുണ്ട് . ആരും പറഞ്ഞിട്ടാണ് സ്പൈ വർക്ക് ചെയുന്നത് എന്ന ചോദിക്കുന്നുണ്ട് . അതിനു അയാൾ ശ്രേയ മാഡം പറഞ്ഞിട്ടാണ് എന്നൊക്കെ പറയുന്നു . ഇതു കേൾക്കുമ്പോൾ മാളുവിനെ ഭയങ്കര ദേഷ്യം വരുന്നുണ്ട് . കൊച്ചുഡോക്ടർക്ക് ഒരു ഉമ്മ കൊടുത്തിട്ടു ഇതുകുടെ ചെന്ന് പറഞ്ഞു കൊടുത്തേക്ക് എന്നു പറയുന്നുണ്ട് . അതേസമയം ശ്രേയ നല്ല ടെന്ഷനിലാണ് . മാളുവിനെ വലിച്ചിട്ടു അവൾ എടുക്കാത്തതുമൊക്കെ അവളെ ടെൻഷൻ ആകുന്നുണ്ട് . തിരികെ വീട്ടിൽ എത്തുന്ന ശ്രേയ മാളുവിനെ ചോദ്യം ചെയ്യുന്നുണ്ട് . നീ എവിടാ പോയതാണ് . വിളിച്ചിട്ടു എടുക്കാത്തത് എന്താണ് എന്നൊക്കെ ചോദിച്ചു . ശ്രേയോട് മാളു തട്ടി കയറുകയാണ് . കൊച്ചു ഡോക്ടറുമായ താൻ കാണുന്നുണ്ട് എന്ന അറിയാന്നല്ലേ ചേച്ചി പോലീസുകാരനെ തന്റെ പിന്നാലെ വിട്ടത് എന്നക്കെ ചോദിക്കുന്നുണ്ട്. മാളു ശ്രേയ തെറ്റുധരിച്ചിരിക്കുകയാണ്. പക്ഷെ ശ്രേയ ഇത് ഒന്ന് മാളുവിനോട് പറയുന്നില്ല. കമ്മിഷണർ ആണ് മാളുവിന്റെ പിന്നല്ലേ പോലീസ്‌കാരനെ അയച്ചത് എന്നു ശ്രേയ മനസ്സിലാക്കുന്നു.

ശ്രേയ കമ്മിഷണർ വിളിച്ച വിരട്ടുന്നതുമാണ് ഇനി ഇന്നത്തെ എപ്പിസോഡിൽ കാണാൻ പോകുന്നത്. മാത്രമല്ല മാളുവിന്റെ തെറ്റുധാരണയും ഇന്ന് മാറും . മാളു ശ്രേയ കൂടതൽ മനസ്സിലാക്കും . ശത്രു പക്ഷത്തിന്റെ ബലം കൂടുകയാണ് . പാറക്കൽ റാം ദാസ് ഇപ്പോൾ കളത്തിൽ ഇറങ്ങിയിട്ടുണ്ട് . ഇനി കമ്മീഷണറും റാം ദാസും അവിനാഷും ഒക്കെ ചേർന്ന പടനയിക്കുന്നത്. മാറ് വശത്തു ശ്രേയ തനിച്ചാണ് . മാളുവിനെ ഇല്ലതാക്കാൻ അവർക്ക് സാധിക്കുമോ ഒക്കെ നമ്മുക്ക് കാത്തിരുന്നു കാണാം. അത് മാത്രമല്ല നമ്മുടെ ശ്രേയയുടെ ഹീറോ വരാറായി എന്ന് തോന്നുന്നു. അതിന്റെ ഒരു സൂചന ആണോ ഇന്നലത്തെ എപ്പിസോഡിൽ പറഞ്ഞ ആ ജൂനിയർ സൈക്കോളജിസ്റ് എന്ന തോന്നുന്നു . ഇത്രെയും പെട്ടന്ന് ശ്രേയയുടെ ഹീറോ വരട്ടെ .

about thoovalsparsham

AJILI ANNAJOHN :