അവിനാഷും ഗിരിജയും തകർന്നടിഞ്ഞു!! ഇനി മാളുവിന്റെ ഭരണം!!

സുകുമാരൻ ഹോസ്പിറ്റലിലായതോടെ ഗിരിജയും അവിനാഷുമൊക്കെ സന്തോഷത്തിലാണ്. ഇനി സുകുമാരാൻ തമ്പി  തിരിച്ചുവരില്ല എന്ന് ഉറപ്പിച്ചിരിക്കുവാണ് രണ്ടും. ഈ അവസരം മുതൽ എടുത്ത് കമ്പിനിയിൽ കയറി കൂടാൻ അവിനാഷിനെ സഹദേവൻ ഉപേദേശിക്കുന്നുണ്ട്..

സുകുമാരൻ ഹോസ്പിറ്റലിൽ ആയതു കൊണ്ട്  ഇനി മാളുവിന്റെ ശ്രദ്ധ അവിടെ ആയിരിക്കും ആ അവസരം മുതൽ എടുത്ത്  കമ്പിനിയിൽ ചെന്ന്   അവിടെത്ത  ഭരണം പിടിച്ചെടുക്കണം. സുകുമാരൻ മരിക്കും എന്ന് ഉറപ്പിച്ചിരിക്കുവാണ് അവിനാഷും ഗീരിജയും .. പിന്നെ സുകു ഇല്ലാത്തതുകൊണ്ട്   മാളുവിനെ പടിയിറക്കി വിടാൻ എളുപ്പമാണ് .  പവിത്രയെ  കൂട്ടുപിടിച്ചു  കമ്പിനി സ്വന്തമാക്കാനാണ് അവിനാഷിന്റെ പ്ലാൻ.

അതിനായി  അവിനാഷ് എല്ലാവരുടെയും മുന്നിൽ വലിയ ഒരു നാടകം കളിക്കുന്നുണ്ട് … അങ്കിളിന്റെ വലിയ സ്വപ്നമാണ്  മിത്ര ഗ്രൂപ്പ് ഒഫ് കമ്പനി … അവിടെ വലിയ പ്രശനങ്ങൾ ഉണ്ട് .അതൊക്കെ അങ്കളിനെ അലട്ടിയിരുന്നു.  അങ്കിൾ അതൊക്കെ ആയിരിക്കും  ഇന്ന് നമ്മൊളൊട് പറയാനിരുന്നത്.  ഞാൻ എന്തായാലും കമ്പിനിയിൽ  പോയി അവിടെത്തെ കാര്യം നോക്കാം .  മാളു ഇവിടെ നിൽക്കട്ടെ അങ്കിൾ കണ്ണ് തുറക്കുമ്പോൾ ആദ്യ അനേഷ്വിക്കുന്നത് മാളുവിനെ ആയിരിക്കും ..കമ്പിനിയിലെ എല്ലാം പ്രശ്നങ്ങളും ഞാൻ നോക്കി നാടത്താം. എന്ന് പറയുന്നു അവിനാഷ് .. എന്താണ് തന്റെ പ്ലാൻ അവിനാഷിന്റെ തരികിടകൾ പവിത്രയ്ക്ക് അറിയാം . അങ്കിൾ ഇനി ജീവിതത്തിലേക്ക് തിരിച്ചു വരൻ  സാധ്യത ഇല്ല .. അതുകൊണ്ട് മാളുവിനെ ഇനി കമ്പിനിയിൽ അടുപ്പിക്കാൻ പാടില്ല എന്നാണ് അവിനാഷ് പറയുന്നത് .   പവിത്ര ചതിക്കുമോ എന്ന് ചെറിയൊരു സംശയം ഉണ്ടായിരുന്നു.പക്ഷെ അവൾക്ക് അവിനാഷിന്റെ എല്ലാ ഉടായിപ്പും മനസ്സിലായി.ഇന്നത്തെ പ്രൊമോയും സൂപ്പർ.നാളെ എല്ലാവരും സത്യം അറിയും,അതോടെ തീരും അവിനാഷിന്റെയും,സഹദേവന്റെയും,ഗിരിജയുടെയും അഹങ്കാരം.സുകു അങ്കിളിന് ഒന്നും പറ്റാതിരിക്കട്ടെ,ഒരു കുഴപ്പവും ഇല്ലാതെ വേഗം ജീവിതത്തിലേക്ക് തിരുച്ചു വരണം.18 വർഷത്തെ സ്നേഹം തരുവാൻ ഒരു മകൾ കാത്തിരിക്കുന്നുണ്ട്. പൂർണ്ണമായ കഥ ആസ്വദിക്കാം

Noora T Noora T :