അപർണ്ണയെ കൊല്ലാൻ ബാലു തുനിഞ്ഞിറങ്ങുമ്പോൾ അപ്പു ഓടിച്ചെല്ലുന്നത് സിദ്ധാർഥിലേക്ക്; സീ കേരളം പുത്തൻ എപ്പിസോഡ് പ്രണയാർദ്രമാകുമ്പോൾ !

പരമ്പരകളിൽ പിന്തിരിപ്പൻ ആശയങ്ങൾ ഒരുപാട് കടന്നുവരുന്നുണ്ട്… അതിനെ മാറ്റിയെടുക്കണമെങ്കിൽ പ്രേക്ഷകരും മാറിചിന്തിക്കണം. മലയാളത്തിൽ പണ്ടുമുതൽ നമ്മൾ കണ്ടുവരുന്ന സീരിയലിന് ഒരു പാറ്റേൺ ഉണ്ട്… ഒരു വീട്ടിലെ കഥ… കുടുംബം കുട്ടികൾ… സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യാൻ വേണ്ടി മാത്രമാണ് എന്നൊക്കെയുള്ള കോൺസെപ്റ്റ്.

പെൺകുട്ടികൾക്ക് വളരെ മികച്ച ഒരു ജോബ് നേടിയെടുക്കാനും അതിനോടൊപ്പം പ്രണയവും ജീവിതവും സ്വപ്നം കാണാനുമൊക്കെ പഠിപ്പിക്കുന്ന ഒരു പരമ്പര, അതാണ് വേണ്ടത്… വിനോദത്തിനൊപ്പം കുറച്ചേറെ സ്വപ്നം കാണാനുള്ള ഡോർ ഓപ്പൺ ആകണം…

അത്തരത്തിൽ ഒരു കഥയാണ് പുതുയതായി സീ കേരളത്തിൽ തുടങ്ങിയ പ്രണയ വർണ്ണങ്ങൾ. ഇതിന്റെ ഒരു വേർഷൻ സൂര്യ ടി വിയിൽ വർണ്ണപ്പകിട്ട് എന്ന പേരിൽ സംപ്രേക്ഷണം ചെയ്തിരുന്നു. അതിൽ ജിഷിൻ എടുത്തുപറയേണ്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഇനി പ്രണയവർണ്ണങ്ങൾ പരമ്പരയുടെ ഇന്നത്തെ പുത്തൻ എപ്പിസോഡ് ആസ്വദിക്കാം വീഡിയോയിലൂടെ !

about pranayavarnnagal

Safana Safu :