നിഗൂഢതകൾ നിറഞ്ഞ എപ്പിസോഡുമായിട്ടാണ് കൂടെവിടെ പുത്തൻ കഥ എത്തിയിരിക്കുന്നത്. ഋഷിയും സൂര്യയും ഒരു ക്ഷേത്രത്തിന് മുന്നിൽ ആരെയോ കാത്തുനിൽക്കുന്നു. നേരമിത്രയായിട്ടും വണ്ടികാണുന്നില്ലല്ലോ..?എന്നും പറഞ്ഞ് അക്ഷമനായി ഋഷി.ഇനി ഇതുതന്നെയാണോ അയാൾ പറഞ്ഞ സ്ഥലം? എന്ന് സൂര്യയും ചോദിക്കുന്നുണ്ട്…
അതെ ഈ ക്ഷേത്രമാണ് അയാൾ പറഞ്ഞ ലാൻഡ് മാർക്ക്…ഋഷി പറഞ്ഞു. ആ നമ്പറിലേക്ക് ഒന്നും കൂടി വിളിച്ചു നോക്കിയാലോ? എന്ന് സൂര്യ ചോദിക്കുമ്പോഴും…. ” വരട്ടെ കുറച്ചുനേരം കൂടി നോക്കാം എന്നും പറഞ്ഞ് ഋഷി കാത്തുനിൽക്കുകയാണ്…”എന്നാൽ അപ്പോഴേക്കും ഒരു ഇന്നോവ കാർ എത്തി .അവർ കാത്തുനിന്ന വണ്ടി തന്നെയായിരുന്നു…
ആ ഡ്രൈവർ ആലഞ്ചേരിയിൽ നിന്നും പറഞ്ഞുവിട്ടതാണ് എന്നും പറഞ്ഞ് അവരോട് വണ്ടിയിൽ കയറാൻ പറഞ്ഞു..അങ്ങനെ അവർ അടുത്ത യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്.
പൂർണമായി കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
about koodevide