ജനപ്രിയ പരമ്പര കൂടെവിടെയിൽ പക്കാ റൊമാൻസാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്… അവരങ്ങനെ കട്ടിലിൽ ഒന്നിച്ചു കിടന്ന് കൈകൾ കോർത്തുപിടിച്ചു ഇമവെട്ടാതെ നോക്കിക്കിടക്കുമ്പോൾ, ഗ്ലോറി ആന്റി….. “സൂര്യ സൂര്യ എന്നും പറഞ്ഞ് ഡോറിൽ മുട്ടുകയാണ്…. “
അങ്ങനെ സൂര്യ…” അയ്യോ എന്നും പറഞ്ഞ് ഓടിപ്പോയി വാതിൽ തുറന്നു,,,, “വാതിൽ തുറന്നു കിട്ടിയതും ഗ്ലോറി ആന്റി ഋഷിയെ ഒരു നോട്ടം…. ഒരു ചമ്മലും കള്ളത്തരവും കുറുമ്പും എല്ലാം കലർന്ന ചിരിയോടെ തലയും കഴുത്തും തടവി ഋഷി ആ കട്ടിലിൽ ഇരിപ്പുണ്ട്… ഋഷിയുടെ ആ എക്സ്പ്രെഷൻ ആണ് കാണേണ്ടത്….
ഉടനെ ഗ്ലോറി ആന്റി… ക്ലോസ്‌ഡ് ദി ഡോർ… “. സൂര്യ അതുകേട്ട് കതക് അടച്ചു. ഋഷി എന്നിട്ടും ആ കട്ടിലിൽ അങ്ങനെ ഇരിക്കുകയാണ്. അപ്പോൾ ഗ്ലോറി ആന്റി മെല്ലെ നടന്നു നടന്നു വന്നിട്ട് അവരുടെ കയ്യിലിരുന്ന ബെഡും കൊടുത്തിട്ട് ഋഷിയോട് , മിസ്റ്റർ ഋഷി എഴുന്നേൽക്ക് ഇതും പറഞ്ഞൊരു അസൽ അടിയും ആന്റി ഋഷിയ്ക്ക് കൊടുത്തു.
അടിപൊളി കഥ ആസ്വദിക്കാം വീഡിയോയിലൂടെ!