മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി മറ്റൊരു പരമ്പരയിലും കാണാൻ സാധിക്കില്ല. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്.
എന്നാൽ, ഇടയ്ക്ക് ഋഷി സൂര്യ കോമ്പിനേഷൻ സീൻ ഇല്ലാതെവന്നപ്പോൾ നയന താര എന്ന ഒരു കൂടെവിടെ ആരാധിക എഴുതിയ എഴുത്തുകൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റി… ഇപ്പോഴത് വൈറലായിക്കൊണ്ടിരിക്കുകയാണ് .
നയനയുടെ ഋഷ്യം എന്ന പേരിൽ ഇപ്പോൾ ഇരുപത്തിയേഴ് അധ്യായങ്ങൾ പിന്നിട്ടിരിക്കുകയാണ് നയനയുടെ എഴുത്തുകൾ. അതിന്റെ പുത്തൻ ഭാഗം കാണാം വീഡിയോയിലൂടെ….
about koodevide