കല്യാണിയുടെ മരണവാർത്തയിൽ ഞെട്ടി ശാരി ;പ്രകാശന് ഇതെന്തു സംഭവിച്ചു?; മൗനരാഗം പുത്തൻ എപ്പിസോഡ്!

ജനപ്രിയ പരമ്പര മൗനരാഗം പ്രേക്ഷകർ ആഗ്രഹിക്കുന്ന പോലെ ആണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. സരയു ഏറെ നാളുകൾക്ക് ശേഷം സന്തോഷം കൊണ്ട് തുളച്ചാടുന്ന എപ്പിസോഡ് ആണ് എത്തിയിരിക്കുന്നത്. കല്യാണിയുടെ ബോഡി കിട്ടണം.. അതാണ് സാരയുവിന്റെ ആവശ്യം, ഇല്ലെങ്കിൽ കല്യാണിയെ കാത്തിരിക്കും എന്നൊക്കെ സരയു അച്ഛനോട് പറയുകയാണ്.

എന്നാൽ ബോഡി എവിടെയാണെന്ന് ജാക്സണ് അറിയാമല്ലോ അതുകൊണ്ട് ബോഡി കിട്ടാൻ പാടില്ല എന്നൊക്കെ അച്ഛനും പറഞ്ഞു. പിന്നെ അവർ രണ്ട് ദിവസമായി പരിസരം മറന്ന് സന്തോഷിക്കുകയാണ്.. അതിനിടയിൽ സാരയു തന്നെ പറഞ്ഞു… “ഇത്തരം സംസാരങ്ങൾ കുറയ്ക്കണം… ആരെങ്കിലും കേട്ടാൽ പ്രശ്നമാണ്… “അങ്ങനെ അവർ രണ്ടും കൂടി സന്തോഷത്തിൽ ഒരു ഇളവ് വരുത്തുകയാണ്…

പിന്നെ കാണിക്കുന്നത് പ്രകാശനെയാണ്… പ്രകാശൻ ഇല്ലാത്ത എപ്പിസോഡ് ഒരു വിഷമമാണ്.. പ്രകാശൻ നല്ല അസ്സൽ വില്ലനാണ് കേട്ടോ… ഓക്കേ.. അപ്പോൾ പ്രകാശൻ അവിടെ സോഫയിൽ എന്തോ ആലോചിച്ചു കിടക്കുകയാണ്… അപ്പോൾ ആ മുത്തശ്ശി ഇന്നാ… കുടിച്ചിട്ട് ആലോചിക്ക്… എന്നും പറഞ്ഞ് ഒരു ഗ്ലാസ് പാൽ വച്ച് നീട്ടി… നീ ആലോചിക്കുന്നത് അവളെ എങ്ങനെ കൊല്ലാം എന്നായിരിക്കും… എന്നിട്ട് പുറമെ സ്നേഹം കാണിക്കലും…. എന്നിങ്ങനെ മൂങ്ങ പറഞ്ഞു.

പൂർണ്ണമായ കഥ ആസ്വദിക്കാൻ വീഡിയോ കാണാം…!


about mounaragam

Safana Safu :