കന്യാകുമാരിയിൽ കല്യാണിയ്ക്ക് പിന്നാലെ ഒന്നുമറിയാതെ പ്രണയിച്ചു നടക്കുന്ന കിരൺ; നിഴൽ പോലെ കല്യാണിയെ പിന്തുടർന്ന് അയാളും ; മൗനരാഗം പുത്തൻ ട്വിസ്റ്റിലേക്ക് !

മൗനരാഗം പരമ്പര മറ്റൊരു ട്വിസ്റ്റിലേക്ക് എത്തിയിരിക്കുകയാണ്. കിരൺ ഫോണിൽ വിളിച്ച്‌ കല്യാണിയോട് വലിയ ഡയലോഗ് ഇടുന്നു… കല്യാണി അങ്ങനെ വിളിക്കാറില്ലല്ലോ… അതുകൊണ്ട് തന്നെ കിരൺ എടുത്തുചോദിക്കുന്നുണ്ട്.. “എന്തോ ഒരു പ്രശ്‌നം ഉണ്ടല്ലോ…. എന്തെ… എന്നെ കാണാൻ തോന്നുന്നുണ്ടോ ?”

അപ്പോൾ ഒരുപാട് വാചാലയാകണം എന്ന ആഗ്രഹത്തിൽ കല്യാണി അതിനു ശബ്ദം ഉണ്ടാക്കി. അത് കേട്ടിട്ട് , സാരമില്ല… നീ അവിടുന്ന് തിരിച്ചു വരുന്നതിനു മുൻപ് ഞാൻ അങ്ങ് എതാൻ നോക്കാം…. ” അപ്പോൾ കല്യാണിയ്ക്ക് ചിരി വന്നു. അപ്പോൾ പാറുക്കുട്ടി അവിടേക്കെത്തി… ഈ സമയം കല്യാണി വിളിച്ചതിൽ കിരൺ സംശയത്തോടെ പാറുക്കുട്ടിയോട് പറയുകയാണ്…

അപ്പോഴാണ് പാറുക്കുട്ടി ആ സംശയം അങ്ങോട്ട് ചോദിച്ചത് , ” ഇനി ആന്റി കിരണങ്കിളിനെ കണ്ടോ? ” അപ്പോൾ ആ സംശയം കിരണിനും തോന്നി. പിന്നെ അവർ രണ്ടും കൂടി ഓരോന്ന് പറഞ്ഞ് ചിരിച്ചും കളിച്ചും ഇരുന്നു.. പിന്നെ കല്യാണി നേരെ മാനേജരുടെ മുറിയിൽ പോയി മാനേജരോട് കിരണിനെ കുറിച്ച് ചോദിച്ചു.

സാർ അല്ലെന്ന് മാനേജർ ആവർത്തിച്ച് പറഞ്ഞപ്പോൾ കല്യാണിയും ആകെ കൺഫ്യൂസ്ഡ് ആയി. ” ഒരാളെ തന്നെ നിനച്ചിരുന്നാൽ കാണുന്നതെല്ലാം അവരാണെന്ന് തോന്നും… ” എന്നിങ്ങനെ മാനേജർ പറഞ്ഞു. എന്നാൽ, ഒന്ന് നാണിച്ചു നിന്നെങ്കിലും കല്യാണി വീണ്ടും അത് കിരൺ തന്നെയാണ് എന്ന് അയാളോട് പറഞ്ഞു…

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about mounaragam

Safana Safu :