മലയാളികളുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ പരമ്പര കൂടെവിടെയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു ആരാധിക എഴുതുന്ന കഥയാണ് നയനയുടെ ഋഷ്യം. ഇപ്പോൾ കഥ പതിനാറാം ആദ്യമായിരിക്കുകയാണ്. തുറന്നുപറയാത്ത എന്നാൽ പരസ്പരം അറിയുന്ന പ്രണയമാണ് ഋഷിയുടെയും സൂര്യയുടെയും. അങ്ങനെ അവർ ഒന്നിച്ചു യാത്ര പുറപ്പെട്ടിരിക്കുകയാണ്..
96 സിനിമയിലെ പാട്ട് കേട്ട് അതിലെ കഥപറയുകയും അതിനു ശേഷം ഋഷി പറഞ്ഞ വാക്കുകളിൽ അവർ നിശ്ശബ്ദരായിപ്പോകുന്നതുമാണ് നമ്മൾ കണ്ടത്.
പക്ഷെ അങ്ങനെ അവർ മിണ്ടാതെ എത്ര നേരം ഇരിക്കാൻ … “അതേയ്, നമുക്കീ ട്രാക്ക് വേണ്ട ” അൽപ നേരത്തെ മൗനത്തിനുശേഷം സൂര്യ പറഞ്ഞു..”അതെന്താ ശോഭയ്ക്ക് സാഹിത്യം ഇഷ്ടല്ലേ?”സൂര്യ ഞെട്ടിത്തിരിഞ്ഞു ഋഷിയെ നോക്കി..”എന്താ…?”
“ഉം?””സാറിനു കോമഡി പറയാനൊക്കെ അറിയുവോ! വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ ” സൂര്യ ആ രാത്രിയുടെ നിശബ്ദതയെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് ചോദിച്ചു.”സൂര്യ കൈമളിന് വിശ്വസിക്കാൻ പറ്റാത്ത എന്തൊക്കെ ഇനി വരാൻ ഇരിക്കുന്നു! Life is full of surprises Surya…താൻ ചുമ്മാ അങ്ങനെ നോക്കി നിന്നുകൊടുത്താൽ മതി ” ഋഷി കുസൃതിച്ചിരിയോടെ പറഞ്ഞു…
പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!
about koodevide