പെറ്റമ്മയിൽ അഭയം തേടി ഋഷി; ഋഷി മിത്ര വിവാഹത്തിൽ റാണിയമ്മയ്ക്ക് ഉഗ്രൻ തിരിച്ചടി; മരണപ്പൊരുത്തമെന്നറിഞ്ഞിട്ടും സംഭവിക്കുന്നത് റാണിയുടെ ക്രൂരത; കൂടെവിടെ പുത്തൻ എപ്പിസോഡ്!

മലയാളികളുടെ പ്രിയപ്പെട്ട പ്രണയ കഥ കൂടെവിടെ പുതിയ തലത്തിലേക്ക് കടക്കുകയാണ്. രാവിലെ ജാതകം നോക്കാൻ വേണ്ടി ഇറങ്ങിയ റാണിയമ്മ പോകും വഴി അതിഥി ടീച്ചറുടെ വീട്ടിൽ കയറുകയാണ്.. ആ സംസാരമായിരുന്നു നമ്മൾ കഴിഞ്ഞ എപ്പിസോഡിൽ കണ്ടുനിർത്തിയത്. റാണിയമ്മ നല്ല സന്തോഷത്തിലാണ് ടീച്ചറെ കാണാൻ എത്തിയിരിക്കുന്നത്… ,

“അന്ന് തമ്മിൽ കണ്ട് പിരിയുമ്പോൾ നീ എന്നെ വെല്ലുവിളിച്ചത് ഓർമ്മിക്കുന്നുണ്ടോ? വേണ്ടി വന്നാൽ നീ നിന്റെ മോനെ കൊണ്ട് സൂര്യ കൈമളി ന്റെ കഴുത്തിൽ താലി കെട്ടിക്കുമെന്നും അങ്ങനെ അവളെ നിന്റെയും മാളികേക്കലിന്റെയും മരുമകളായി വഴിക്കുമെന്നും ,,, അതിനി വേണ്ടന്ന് പറയാനാണ് ഞാൻ വന്നത്.

എന്നുവെച്ചാൽ, ഈ പന്തയത്തിൽ നീ ദയനീയമായി തോറ്റുപോയിരിക്കുന്നു എന്ന്. തോറ്റാലും ജയിച്ചാലും കളി കഴിയുമ്പോൾ മത്സരിച്ചവർ തമ്മിൽ കൈ കൊടുത്തു പിരിയുന്നതാണല്ലോ അതിന്റെ ഒരു മര്യാദ. അതുകൊണ്ട് തോറ്റുപോയ നിന്നെ നേരിൽ കണ്ട് സലാം പറഞ്ഞ് പിരിയാനാണ് ഞാൻ വന്നത്.. “ടീച്ചർ ഇതൊക്കെ കേൾക്കാൻ തുടങ്ങിയപ്പോഴേ ഒന്നും മനസിലാകുന്നില്ലെങ്കിലും എല്ലാം ഋഷിയെ സംബന്ധിച്ച കാര്യമായതിനാൽ ഒരു ആശങ്കയിലാണ് കേട്ടുനിൽക്കുന്നത്.

എന്നിട്ട് , “മത്സരത്തിന് താല്പര്യമില്ലെന്ന് അന്നേ പറഞ്ഞതല്ലേ റാണി.,… എന്നിട്ടും ഒറ്റയ്ക്ക് മത്സരിച്ച് സ്വയം വിജയം പ്രഖ്യാപിച്ചു റാണി.. ഏതായാലും മര്യാദയുടെ പേരിലെങ്കിലും അതൊന്ന് അറിയിക്കാൻ തോന്നിയല്ലോ… ഇനി പറ മത്സരം എന്തായിരുന്നു…. റാണി എങ്ങനെയാണ് ജയിച്ചത്…. ടീച്ചർ ചോദിച്ചു… “

പൂർണ്ണമായ കഥ ആസ്വദിക്കാം വീഡിയോയിലൂടെ!

about koodevide episode

Safana Safu :