സിനിമാ നിര്‍മ്മാതാവ് ചെറുപുഷ്പം കെ. ജെ ജോസഫ് നിര്യാതനായി

ചെറുപുഷ്പം ഫിലിംസിന്റെയും ചെറുപുഷ്പം സ്റ്റുഡിയോയുടേയും ഉടമയായ പ്രമുഖ മലയാളം സിനിമാ നിര്‍മ്മാതാവ് കെ. ജെ ജോസഫ് നിര്യാതനായി.

ചെറുപുഷ്പം കൊച്ചേട്ടന്‍ എന്ന പേരില്‍ സിനിമാവേദിയില്‍ അറിയപ്പെടുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് രാവിലെയാണ് ഉണ്ടായത്.

അനാവരണം, ആ നിമിഷം, ഈറ്റ, നിദ്ര, വീട്, ഹിമവാഹിനി, ഇതിലേ ഇനിയും വരുമോ, അനുരാഗി, പാവം പാവം രാജകുമാരന്‍ തുടങ്ങിയവ ഉള്‍പ്പെടെ അനേകം സിനിമകളുടെ നിര്‍മ്മാതാവാണ്.

Noora T Noora T :