അപ്പോൾ ഡിമ്പൽ തിരിച്ചു വരുന്നോ ? എന്നറിയാനാകും നിങ്ങൾ ഇങ്ങോട്ട് വന്നത്. ഡിമ്പൽ തിരിച്ചു വരും. ഇവിടെ ബിഗ് ബോസ് വീടിന് അകത്തുനടക്കുന്ന കാര്യങ്ങളാണ് പറയാറുള്ളത്. പക്ഷെ പുറത്തു നടക്കുന്ന കാര്യങ്ങൾ നിങ്ങൾക്കൊപ്പം ഞാനും അറിയുന്നുണ്ട്.. അപ്പോൾ മജ്‌സിയയുടെ പ്രശ്നങ്ങൾ മജ്‌സിയയെ ഡിമ്പൽ വിളിച്ചില്ല… മജ്‌സിയ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്നൊക്കെയാണ്… അപ്പോൾ ഡിമ്പൽ എവിടെ…?
ഒന്നോർത്തുനോക്കിയാൽ ഡിമ്പൽ പോയി ആദ്യ ഒരാഴ്ച ഒക്കെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു എന്ന് പറയാം.. പക്ഷെ പിന്നെ ഡിമ്പലിനെ എത്ര തേടിയിട്ടും ആർക്കും കിട്ടിയില്ല.. ലാലേട്ടൻ പറഞ്ഞിരുന്നു ഡിമ്പൽ വരില്ലെന്ന്.. അത് നമുക്ക് കണക്കിലെടുക്കാൻ സാധിക്കില്ല.. കാരണം ലാലേട്ടന് അതല്ലേ പറയാൻ പറ്റു .
അങ്ങനെ ഒക്കെ ചേർത്തുവായിച്ചാൽ ഡിമ്പൽ വരും. വന്നാൽ, വന്നാൽ എന്താകുമെന്നുള്ളതാണ്.. ടോപ് ഫൈവിൽ ഉറപ്പായും ഉണ്ടാകും. അപ്പോൾ ആരൊക്കെ പിന്നോട്ട് പോകും… ഇതൊക്കെയാണ് ഇപ്പോൾ ഹൗസിൽ ഉള്ളവരും ഭയക്കുന്നത്. അതേക്കുറിച്ചു കൂടുതൽ പറഞ്ഞ് സസ്പെൻസ് കളയുന്നില്ല.. ഡിമ്പൽ വരട്ടെ…
പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക !
about bigg boss full review