എപ്പിസോഡ് 39 ; മത്സരബുദ്ധിയില്ലാത്ത മത്സരം!

ബിഗ് ബോസ് മലയാളം സീസൺ ത്രീയുടെ 39 ആം എപ്പിസോഡ് ആണ് പിന്നിട്ടിരിക്കുന്നത്. അതായത് 38 ആം ദിവസം ആണ് കഴിഞ്ഞിരിക്കുന്നത്. പാട്ടിലൂടെ തുടങ്ങി ഇന്ന് നേരെ കാണിച്ചത് മോർണിംഗ് ആക്ടിവിറ്റി ആയിരുന്നു.

ഇന്നത്തെ മോർണിംഗ് ആക്ടിവിറ്റിയിൽ സൗന്ദര്യമത്സരത്തിലേക്ക് അയക്കാൻ വേണ്ടി ഒരാളെയും ബുദ്ധിമത്സരത്തിലേക്ക് അയക്കാൻ വേണ്ടി ഒരാളെയും തിരഞ്ഞെടുക്കണം. ചുരുക്കത്തിൽ വ്യക്തിപരമായി സൗന്ദര്യം ഉണ്ടെന്ന് തോന്നുന്ന ഒരാളെയും ബുദ്ധിയുണ്ടെന്ന് തോന്നുന്ന ഒരാളെയും തിരഞ്ഞെടുക്കുക.

ഇതിൽ മണിക്കുട്ടന്റെ നിക്ഷ്പക്ഷ നിലപാട് ശ്രദ്ധിക്കേണ്ട ഒന്നുതന്നെയാണ്. അതായത് മണിക്കുട്ടൻ മജെസ്റിയയെയും സജ്‌നയെയും സൗന്ദര്യം ബുദ്ധി എന്നിവയ്ക്ക് തിരഞ്ഞെടുത്തു.മജ്‌സിയയെ കുറിച്ച് പറഞ്ഞതും വലിയ കാര്യങ്ങളാണ്. ഒരു തട്ടമിട്ട് സ്വപ്നങ്ങളെ മൂടിവെക്കാതെ ഒരുപാട് ഉയരത്തിൽ പറന്ന വ്യക്തിയാണ് മജ്‌സിയ ഭാനു.

രസകരമായ റിവ്യൂ അറിയാൻ വീഡിയോ കണ്ടുനോക്കാം…!

about bigg boss review

Safana Safu :