68–ൽ നിന്നും 55 കിലോയിലേക്ക്… ശാലിൻ സോയയുടെ ചിത്രം വൈറൽ

ശരീര ഭാരം 68 കിലോയിൽ നിന്നും 13 കിലോയായി കുറച്ച് നടി ശാലിൻ സോയ. വണ്ണം കുറച്ച് അടിമുടി മേക്കോവറിലാണ് താരം എത്തിയത് . ട്രഡീഷണൽ വേഷങ്ങളിലും ട്രെൻഡി ഫാഷനബിൾ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷപ്പെടാറുള്ള ശാലിന്റെ പുതിയ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.

സിനിമാ, സീരിയൽ മേഖലയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ സോയ. ദ ഡോൺ, എൽസമ്മ എന്ന ആൺകുട്ടി, മാണിക്യക്കല്ല് എന്നെ മലയാളം ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശാലിൻ ‘രാജ മന്തിരി’ എന്ന തമിഴ് ചിത്രത്തിന്റെയും ഭാഗമായിട്ടുണ്ട്.

Noora T Noora T :