ആദ്യമായി പാപ്പു എന്ന പേര് വിളിച്ചത് ഞാനാണ്…നിയമപരമായി അകന്നുനിൽക്കുന്നു, എന്റെ മകൾ വളർന്നുവരുമ്പോൾ ഈ വാക്കുകൾ ഒന്നും കേൾക്കാൻ പാടില്ല; ബാലയുടെ വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നു

ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ‌ ശ്രദ്ധിക്കപ്പെട്ടിരുന്ന ദമ്പതികളായിരുന്നു നടൻ ബാലയും ഗായിക അമൃത സുരേഷും. ഇവരുടെ വിവാഹമോചന വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. മകൾക്ക് ഒരു വയസ് പ്രായമുള്ളപ്പോൾ തന്നെ അമൃത ബാലയുമായി വേർപിരിഞ്ഞ് സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. ഇപ്പോൾ മകൾ പാപ്പു അമൃതയ്ക്ക് ഒപ്പമാണ് താമസം. ഇപ്പോഴിതാ പാപ്പുവിനെ കുറിച്ച് ബാല പറയുന്ന വീഡിയോ വീണ്ടും ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :