സറോഗസിയിലൂടെ മക്കൾക്ക് ജന്മം നൽകിയ താരദമ്പതികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ആണ്മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും പിറന്നാൾ ദിനമാണ്. ഒന്നാം പിറന്നാൾ ദിനത്തിൽ മുഖം വ്യക്തമാകുന്ന ചിത്രം പുറത്തുവിട്ടിരിക്കുകയാണ് താരദമ്പതികൾ
Noora T Noora T
in Malayalam
നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു, നിങ്ങളാണ് ഞങ്ങളുടെ ലോകവും… ഞങ്ങളുടെ അനുഗ്രഹീതമായ ജീവിതവും; മക്കളുടെ പിറന്നാൾ ദിനത്തിൽ വിഘ്‌നേശ് ശിവൻ
-
Related Post