ഭയങ്കര ഇഷ്ടമായിരുന്നു ആ കൊച്ചിനെ, അപർണ മരിച്ചപ്പോൾ ആ കുഞ്ഞിനെ വളർത്താൻ തരുമോയെന്ന് അവന്തിക ചോദിച്ചു, ഇക്കാര്യം സംസാരിക്കാൻ അവരുടെ വീട്ടിൽ പോയപ്പോൾ; തുറന്ന് പറഞ്ഞ് ബീനയും മാനോജും

സീരിയില്‍ താരം അപര്‍ണ നായരുടെ മരണ വാര്‍ത്ത പ്രേക്ഷകരില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. അടുത്തിടെയാണ് താരം വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്.

രണ്ടു പെൺ മക്കളാണ് അപർണയ്ക്ക് ഉള്ളത്. അപർണയുടെ ഒരു മകളെ ദത്തെടുക്കാൻ നടി അവന്തിക മോഹൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ കുറിച്ചും, പിന്നീട് നടന്നതിനെ കുറിച്ച് നടി ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :