രജിനികാന്തിന്റെ ജയിലർ സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത നടൻ മാരിമുത്തുവിന്റെ മരണവാർത്ത ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല.

ഷൈലോക്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലും മാരിമുത്തു അരങ്ങേറ്റം കുറിച്ചിരുന്നു. നടി കനിഹ ഉൾപ്പടെയുള്ളവർ അദ്ദേഹത്തെ ഒരു നോക്ക് കാനന ഓടിയെത്തിയിരുന്നു. ഡബ്ബിങിനിടെ കുഴഞ്ഞുവീണ മാരിമുത്തു അവസാനമായി പറഞ്ഞത് ഇതാണ്

