ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അമൃത വളരെ അധികം ബോള്‍ഡായി. അതിന് ശേഷം വന്ന അഭിമുഖങ്ങളിൽ നിന്നും കുറിപ്പുകളിൽ നിന്നും അത് വ്യക്തമാണ്. വളരെ പക്വതയോടെയാണ് അമൃത കാര്യങ്ങളെ ഇപ്പോൾ സമീപിക്കുന്നത്. ഇപ്പോഴിതാ അമൃത പങ്കിട്ട ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ശ്രദ്ധനേടുന്നത്.
Noora T Noora T
in Malayalam
അത് കണ്ട് നിങ്ങൾ ചിരിച്ചോണ്ട് നിൽക്കുമോ…?. ഇല്ലല്ലോ… അതുകൊണ്ട് നിങ്ങളുടെ സ്വഭാവം മാറ്റുക; അമൃത കുറിച്ചത്!
-
Related Post