ദിലീപിന്റെ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുന്ന നടിമാര്‍ക്കൊന്നും പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കാവ്യ മാധവൻ, മഞ്ജു വാര്യർ, നവ്യ നായർ,മീര ജാസ്മിൻ എന്നിവരൊക്കെ ഉദാഹരണമാണ്. സനുഷയും അക്കൂട്ടത്തിൽ ഒരാളാണ്. ഇപ്പോഴിതാ സനുഷയെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു