എല്ലാ ദൈവാധീനവും നിറഞ്ഞ സ്ത്രീയാണ് മഞ്ജു വാര്യർ… കാവ്യ ഭർതൃയോഗം ഇല്ലാത്ത ആളാണ്, ദിലീപ് കാവ്യയെ ഉപേക്ഷിക്കണം; സ്വാമിയുടെ പ്രവചനം!

താരങ്ങളുടെ ഭാവി പ്രവചിച്ച് ചില ജ്യോത്സ്യന്മാർ മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഒരു ജ്യോത്സ്യന്റെ പ്രവചനങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും, സുരേഷ് ഗോപിയുടെയും മുതൽ കാവ്യാ മാധവന്റെയും ദിലീപിന്റെയും ദാമ്പത്യ ബന്ധത്തെക്കുറിച്ച് വരെ പ്രവചനം നടത്തികൊണ്ട് അഹോരാനന്ദ സ്വാമി എന്നൊരു ജ്യോത്സ്യനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹം പറഞ്ഞത് അറിയാൻ
വീഡിയോ കാണുക

Noora T Noora T :