ദിനേശ് പണിക്കർ കിടന്ന അതേ സെല്ലില്‍, അതേ യൂണിഫോമിട്ട്, അതേ നമ്പറില്‍ ദിലീപും കിടന്നു എന്ന തരത്തിലായിരുന്നു ആഘോഷം, അന്ന് നടന്നത് ഇതാണ്!
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി അഭിനയത്തില്‍ സജീവമാണ് ദിനേശ് പണിക്കര്‍. അഭിനയത്തിന് പുറമെ നിര്‍മ്മാണത്തിലും അദ്ദേഹം കൈവെച്ചിരുന്നു. ഇപ്പോഴിതാ ദിലീപുമായി ഉണ്ടായ കേസിനെക്കുറിച്ച് ദിനേശ് പണിക്കർ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു