അതില്ലാതെ എനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റില്ല… അങ്ങനെ പോകുന്നെങ്കില്‍ അങ്ങ് പോകട്ടെ എന്ന് കരുതും; തുറന്ന് പറഞ്ഞ് കെ എസ് ചിത്ര

ഇന്ത്യൻ സംഗീത ലോകത്ത് മലയാളത്തിന്റെ അഭിമാനമായി മാറിയ വാനമ്പാടിയാണ് കെ.എസ് ചിത്ര. ഇന്നലെയായിരുന്നു ചിത്രയുടെ ജന്മദിനം. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധിപേരാണ് പ്രിയ ഗായികയ്ക്ക് സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയും ആശംസകൾ നേർന്നത്. ജന്മദിനത്തോട് അനുബന്ധിച്ച് ഒരു മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചിത്ര പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുന്നു

വീഡിയോ കാണാം

Noora T Noora T :