അമൃതയുമായുള്ള വേർപിരിയൽ വാര്‍ത്തകള്‍ക്കിടെ ഗോപി സുന്ദറിന്റെ പോസ്റ്റ്, പിരിഞ്ഞു കാണാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിലും വലിയ മറുപടിയില്ലെന്ന് കമന്റുകൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നതും വാർത്തകളിൽ നിറയുന്നതുമായ ഒരു വിഷയം അമൃത സുരേഷും ഗോപി സുന്ദറും വേർപിരിഞ്ഞു എന്നതാണ്.


കുറച്ചു ദിവസത്തെ അനിശ്ചിതത്വത്തിനൊടുവിൽ എല്ലാത്തിനും മറുപടിയുമായി എത്തിയിരിക്കുകയാണ് ഗോപി സുന്ദർ
അറിയാൻ വീഡിയോ കാണുക

Noora T Noora T :