അതേ ത്രില്ലിലാണ് ഇപ്പോഴും; സന്തോഷ വാർത്തയുമായി സരിത! ആശംസകളുമായി ആരാധകർ

ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണ് എങ്കിലും, തമിഴ് ഇൻഡസ്ട്രിയിൽ വേരുറപ്പിച്ച നടി സരിത കന്നഡ, മലയാളം, തെലുങ്ക് തുടങ്ങിയ ഭാഷകളിലും തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്.

ഇപ്പോഴിതാ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സരിത

വീഡിയോ കാണാം

Noora T Noora T :