മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കലാകാരനായിരുന്നു മഹേഷ് കുഞ്ഞുമോൻ. നിരവധി സർജറികൾക്ക് ശേഷമാണ് താരത്തിന്റെ മുഖം പഴയ രീതിയിലേക്ക് തിരികെ ലഭിച്ചത്. ഇപ്പോഴിതാ മഹേഷ് കുഞ്ഞുമോനെ കാണാൻ കെ.ബി ഗണേഷ് കുമാർ എത്തിയതിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. വമ്പൻ ഉറപ്പ് നല്കിയിട്ടാണ് അദ്ദേഹം മടങ്ങിയത്
Noora T Noora T
in Malayalam
അവന് ഒരു ആവശ്യം വരുമ്പോൾ ഞാൻ വരണമല്ലോ….. മനസിന് ധൈര്യമുണ്ടായാൽ മതി, പഴയ ആളായി തിരിച്ച് വരും; മഹേഷിന്റെ വീട്ടിലെത്തി ഗണേഷ് കുമാർ! ഒപ്പം ആ ഉറപ്പും
-
Related Post