സിനിമയില്‍ അഭിനയിച്ചതിലൊന്നും അവന് വലിയ തലക്കനമൊന്നുമില്ല…. ആര്ടിസ്റ്റായൊന്നും ഞങ്ങളോട് പെരുമാറിയിട്ടില്ല…. ഇവിടെ കുറേ സുഹൃത്തുക്കളുണ്ട്. അവരുടെ അടുത്തൊക്കെ പോയിരിക്കും; സുധിയുടെ സഹോദരൻ പറയുന്നു
കൊല്ലം സുധി ഓര്‍മ്മയായെന്ന് വിശ്വസിക്കാന്‍ പ്രിയപ്പെട്ടവര്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇപ്പോഴിതാ സുധിയുടെ സഹോദരൻ സുനി കൊല്ലം സുധിയെ കുറിച്ച് പറയുന്ന ചില കാര്യങ്ങൾ ശ്രദ്ധ നേടുന്നു