ദിലീപിന്റെയും മഞ്ജുവിന്റെയും വ്യക്തി ജീവിതം ഇപ്പോഴും സോഷ്യൽ ചർച്ചയായി മാറാറുണ്ട്. ദിലീപിനെക്കുറിച്ച് രൂക്ഷഭാഷയിൽ സംസാരിക്കുന്ന മാധ്യമ പ്രവർത്തകനാണ് പല്ലിശ്ശേരി. ദിലീപിനെക്കുറിച്ച് നിരവധി ആരോപണങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം നടത്താറുണ്ട്. ഇപ്പോഴിതാ ദിലീപിനെതിരെ സംസാരിച്ച പല്ലിശ്ശേരിക്കെതിരെ സംസാരിച്ചിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശൻ