ചങ്ക് തകർന്ന് കരയുന്ന പാപ്പു, നിലവിളിച്ച് അമൃതയുടെ അമ്മ,അച്ഛന്റെ വിയോഗത്തിൽ താങ്ങാനാവാതെ അമൃതയും അഭിരാമിയും! ആശ്വസിപ്പിച്ച് ഗോപി സുന്ദർ

ഇന്നലെ രാത്രിയോടെയാണ് ഗായിക അമൃത സുരേഷിന്‍റെ പിതാവ് പി.ആർ സുരേഷ് നിര്യാതനായത് . ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അച്ഛന്റെ വിയോഗത്തിൽ താങ്ങാനാവാതെ നിൽക്കുന്ന അമൃതയും അഭിരാമിയും ആശ്വസിപ്പിക്കുകയാണ് ഗോപി സുന്ദർ

വീഡിയോ കാണാം

Noora T Noora T :