മക്കൾ സിനിമയിലൊക്കെ നന്നായി വരുമ്പോൾ തന്തമാർ ഇതുപോലെ എന്തെങ്കിലും കുതികാൽവെട്ട് വർത്തമാനങ്ങൾ പറയും, മക്കൾ വളരാതിരിക്കാനാണെന്ന് തോന്നുന്നു, ശ്രീനിവാസന്റെ കാപട്യങ്ങളെക്കുറിച്ച് ഒരുപാട് കഥകളുണ്ട്; ശാന്തിവിള ദിനേശൻ

മോഹൻലാലിനെക്കുറിച്ച് ശ്രീനിവാസൻ നടത്തിയ പരസ്യ പ്രസ്താവന വലിയ ചർച്ചയായി മാറിയിക്കുകയാണ്
പ്രായം കൂടി അസുഖം ബാധിച്ച ശേഷം ശ്രീനിവാസൻ ബോധമില്ലാതെയാണ് സംസാരിക്കുന്നതെന്ന് ശാന്തിവിള ദിനേശൻ പറഞ്ഞു. അതോടൊപ്പം ശ്രീനിവാസൻ ഇങ്ങനെ പറയാനുണ്ടായ കാരണവും അദ്ദേഹം പറയുന്നുണ്ട്

വീഡിയോ കാണാം

Noora T Noora T :