ദിലീപ് ക്ഷേത്രത്തിൽ എത്തിയതോടെ അരികിലേക്ക് ഓടിയെത്തി ആ അമ്മ, ആരും കാണാതെ പണം നൽകി ദിലീപ്… ആ കാഴ്ച ഞെട്ടിച്ചു; വീഡിയോ വൈറൽ

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. താരത്തിന്റെതായി എത്തുന്ന വാർത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വെെറലാകുന്നത്. നിലവിൽ നടന്റെ ബാന്ദ്ര എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ഇപ്പോഴിതാ നടൻ ദിലീപിന്റെ പുതിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പുതിയച്ചിത്രത്തിന്റെ പൂജയുമായി ബന്ധപ്പെട്ട് നടൻ ദിലീപ് ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ ഒരു സ്ത്രീ അപേക്ഷയുമായി എത്തുകയായിരുന്നു. പിന്നീട് നടന്നത് ഇതായിരുന്നു

വീഡിയോ കാണാം

Noora T Noora T :