നടൻ ബാല തിരികെ സുഖം പ്രാപിച്ച് വന്ന് പഴയത് പോലെ അഭിമുഖങ്ങളിലും സോഷ്യൽമീഡിയയിൽ നിറയുന്നത് കാണാനാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. ബന്ധുക്കളുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് നടന്റെ മെഡിക്കൽ ബുള്ളറ്റിൻ ആശുപത്രി അധികൃതർ വിട്ടിട്ടുമില്ല. ഇപ്പോഴിതാ ഏറ്റവും പുതിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലയുടെ ഡോക്ടറിന്റെ വാക്കുകൾ ആണ് വൈറലായി മാറുന്നത്.

