ആശുപത്രിയില്‍ കഴിയുന്ന ബാല തന്റെ മകളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നിര്‍മ്മാതാവ് ബാദുഷയാണ് ബാല മകളെ കാണാന്‍ ആഗ്രഹിക്കുന്നതായി അറിയിക്കുകയും വേണ്ട ഏര്‍പ്പാട് ചെയ്തതായും പറഞ്ഞത്. ബാലയെ മുൻ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും സന്ദര്‍ശിച്ചിരുന്നു. അതിന് പിന്നാലെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ അമൃതയുടെ ഭര്‍ത്താവ് ഗോപി സുന്ദറും എത്തി. പിന്നീട് നടന്നത്
Noora T Noora T
in Malayalam