സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യല്‍ മീഡിയയില്‍ ഈ അടുത്താണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ് തന്റെ ചിത്രങ്ങളോ വിശേഷങ്ങളോ എല്ലാം തന്നെ പങ്കുവെയ്ക്കുന്നത്. നമിതയുടെ കഫേയുടെ ഉദ്ഘാടന ദിവസം ഓൺലൈൻ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന മുഖമായിരുന്നു മീനാക്ഷിയുടേത്. അന്ന് നടന്ന ഒരു സംഭവത്തെ കുറിച്ച് നമിത പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്
Noora T Noora T
in Malayalam
മീനാക്ഷി അങ്ങനെ സംസാരിക്കാത്ത ആളല്ല, ആൾക്കൂട്ടത്തിൽ ആയതിനാൽ ആയിരിക്കാം, അത് കഴിഞ്ഞിട്ട് ഒരു പ്രസംഗം ബാക്കിൽ ഉണ്ടായിരുന്നു; നമിത പ്രമോദ് പറയുന്നു
-
Related Post