ഐഎഫ്എഫ്കെ സമാപന സമ്മേളനത്തില്‍ തനിക്കെതിരെ കൂവി പ്രതിഷേധിച്ചവരെ നായ്ക്കളോടാണ് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് ഉപമിച്ചത്. ഇതിന് പിന്നാലെ
രഞ്ജിത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ആളിക്കത്തി. തൊട്ട് പിന്നാലെയിരുന്നു രഞ്ജിത്തിനെതിരെ ചില നിർണ്ണായക വെളിപ്പെടുത്തലുമായി പ്രസാധകയും പ്രമുഖ എഴുത്തുകാരിയുമായ എം എ ഷഹനാസ് എത്തിയത്. രഞ്ജിത്ത് പൊതുപരിപാടിയില്‍ മദ്യപിച്ചു ലക്ക് കെട്ടു തന്റെ തൊട്ടടുത്ത് വന്നിരുന്നു. അദ്ദേഹത്തെ നാറിയിട്ട് അവിടെ ഇരിക്കാന്‍ പോലും കഴിയില്ലായിരുന്നുവെന്നാണ് ഷഹനാസ് ഫേസ് ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
രഞ്ജിത്തിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് ഷഹനാസിനെ മെട്രോമാറ്റിനി ഇന്ന് ബന്ധപെട്ടു… ലഭിച്ച പ്രതികരണം ഇങ്ങനെയായിരുന്നു