തൂവൽസ്പർശം സീരിയൽ ഇപ്പോൾ പുത്തൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഇതിനിടയിൽ തുമ്പിയെ മര്യാദ പേടിപ്പിക്കേണ്ട സമയം കഴിഞ്ഞു എന്നുവേണം പറയാൻ. ശ്രേയ ചേച്ചിയെ കെട്ടിക്കാൻ വേണ്ടി നടക്കുകയാണ് തുമ്പി.
എന്നാൽ അതിനു പിന്നിൽ ഒരു ചതി ഒളിഞ്ഞിരുപ്പുണ്ട്. അതെന്തെന്ന് മനസിലാക്കാൻ പോലും ഇതുവരെ ശ്രേയ ചേച്ചിയ്ക്ക് സാധിച്ചിട്ടില്ല. പക്ഷെ അധികം വൈകാതെ ആ സസ്പെൻസ് എന്തെന്ന് നമുക്ക് കാണാം. ഇന്നത്തെ എപ്പിസോഡ് ശ്രേയ വിവേക് വിവാഹനിശ്ചയം ആയിരുന്നു.
കൂടുതൽ കാണാം വീഡിയോയിലൂടെ …!

about ts