മൗനരാഗം ഇന്നത്തെ എപ്പിസോഡ് കിരണും കല്യാണിയും അവരുടെ പ്രണയം നിറഞ്ഞ നിമിഷങ്ങളും കൊണ്ടുപോയി എന്ന് പറയുന്നതാകും നല്ലത്. ഇന്ന് സി എസ് ഒരു തന്ത്രം പ്രയോഗിക്കുന്നുണ്ട്, രൂപയെ കൂടെ നിർത്താനുള്ള ഒരു തന്ത്രമാണ്.
എന്നാൽ നിർഭാഗ്യം എന്ന് പറയാമല്ലോ… ആ പ്ലാൻ പാളിപ്പോയി. രാഹുൽ കയ്യോടെ പൊക്കി. ഇനി സി എസ് എന്ത് ചെയ്യും എന്നുള്ളത് വരും എപ്പിസോഡിലൂടെ അറിയാം… കാണാം കൂടുതലായി വീഡിയോയിലൂടെ!
about mounaragam