പ്രഭാതത്തെക്കാള്‍ കൂടുതല്‍ രാത്രിയില്‍ ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് ആഗ്രഹം; മനസ് തുറന്ന് പറഞ്ഞ് ഹെയ്‌ലി ബീബര്‍

ജസ്റ്റിന്‍ ബീബറിന്റെ ഭാര്യയും മോഡലുമായ ഹെയ്‌ലി ബീബര്‍ ഏറെ സുപരിചിതയാണ്. ഇപ്പോഴിതാ ഹെയ്‌ലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അലക്‌സ് കൂപ്പറുമൊത്തുള്ള കോള്‍ ഹെര്‍ ഡാഡി എന്ന പോഡ്കാസ്റ്റിന്റെ പുതിയ എപ്പിസോഡിലാണ് ജസ്റ്റിന്‍ ബീബറുമായുള്ള ലൈം ഗിക ജീവിതത്തെകുറിച്ച് ഹെയ്‌ലി തുറന്നു പറഞ്ഞത്.

വിവാഹിതരായ ദമ്പതികള്‍ ലൈം ഗിക ജീവിതത്തില്‍ ശ്രദ്ധ ചെലുത്തുന്നുവെന്ന് എന്ന് താന്‍ കരുതുന്നില്ലെന്ന് ഹെയ്‌ലി പറയുന്നു. പ്രഭാതത്തെക്കാള്‍ കൂടുതല്‍ രാത്രിയില്‍ ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടാനാണ് ആഗ്രഹമെന്നും ഹെയ്‌ലി പറയുന്നു.

ലൈം ഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തീരുമാനിച്ചാല്‍ അതില്‍ നിന്ന് പിന്‍മാറരുതെന്നും ഹെയ്‌ലി പറഞ്ഞു. ശാരീരിക ബന്ധത്തിന് മുമ്പുള്ള തുറന്ന സംസാരം ലൈം ഗികത കൂടുതല്‍ ആസ്വദിക്കാന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ അത് ശീലമാക്കാറുണ്ടെന്നും ഹെയ്‌ലി പറഞ്ഞു.

വിവാഹത്തിന് മുന്‍പുള്ള ജീവിതത്തെക്കുറിച്ചും പ്രണയത്തെ കുറിച്ചും തുറന്ന് സംസാരിക്കാന്‍ ജസ്റ്റിന്‍ തയ്യാറാകാറുണ്ടെന്നും അത് കൊണ്ട് തന്നെ അവനെ കൂടുതല്‍ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും ഹെയ്‌ലി വ്യക്തമാക്കി. 2016ല്‍ പ്രണയബന്ധം വേര്‍പിരിഞ്ഞ ഇരുവരും 2018ലാണ് വീണ്ടും ഒന്നിച്ചത്. ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ് വിന്നിന്റെ മകളാണ് ഹെയ്‌ലി.

Vijayasree Vijayasree :