എല്ലാം തമ്മിൽ കൂടിക്കുഴയുന്നല്ലോ?; സൂര്യയെ കൊല്ലാൻ കൽക്കി കാണിച്ച പണി; ഋഷി കയ്യോടെ പോകുമോ..?; മരണത്തിൽ നിന്ന് സൂര്യയെ രക്ഷിക്കാൻ എന്താണ് വഴി; കൂടെവിടെ ട്വിസ്റ്റോട് ട്വിസ്റ്റ്!

കൂടെവിടെ ഇന്ന് അതിനിർണ്ണായക എപ്പിസോഡ് ആണ്. സൂര്യയെ കൊല്ലാൻ കൽക്കിയും സ്വന്തം അമ്മയായ റാണിയും ജഗനും മുന്നിട്ടങ്ങുകയാണ്. എന്താണ് അവസാനം സംഭവിക്കുക എന്നതിനെ കുറിച്ച് ഒരു പിടിയും ഇല്ല.

അതേസമയം, നിന്ന നിൽപ്പിൽ മറുകണ്ടം ചാടിയ കൽക്കിയെ ഒട്ടും അംഗീകരിക്കാൻ സാധിക്കില്ല. ഇന്നത്തെ എപ്പിസോഡ് ടെൻഷൻ നിറച്ചുകൊണ്ടാണ് അവസാനിച്ചത്.. കാണാം വീഡിയോയിലൂടെ…!

about koodevide

Safana Safu :