മലയാളികളുടെ ത്രില്ലെർ പരമ്പര ‘അമ്മ അറിയാതെ വമ്പൻ ട്വിസ്റ്റിലേക്ക് കടക്കുകയാണ്, ഇന്നത്തെ എപ്പിസോഡ് ഒരു ചാനൽ ചർച്ചയിലാണ് തുടങ്ങുന്നത്. അതും സച്ചിയേ കുടഞ്ഞൊതുക്കാൻ ആണ് രജനി മൂർത്തി എത്തിയത്.
എന്നാൽ രജനിയ്ക്ക് ഇന്നത്തെ എപ്പിസോഡിൽ എത്രത്തോളം സംസാരിക്കാൻ സാധിച്ചു എന്നത് കണ്ടറിയാം.. ഇന്നത്തെ എപ്പിസോഡ് കാണും മുന്നേ നിങ്ങളിൽ സീരിയൽ റിവ്യൂ കാണാം അഭിപ്രായം പറയാം.. വീഡിയോ കാണാം…!

about ammayariyathe