സ്വത്ത് ബാലന്റെ പേരില്‍ എഴുതാന്‍ തീരുമാനിക്കുന്നതോടെ സാന്ത്വനം സീരിയലിൽ പ്രശ്ങ്ങൾ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെയൊരു തീരുമാനം എന്തുകൊണ്ട് എടുക്കുന്നു എന്ന് ചിന്തിക്കാതെ പോകുകയാണ് ഇവര്‍. ബാലനും ദേവിയും അനുജന്മാരായല്ല മക്കളെപ്പോലെയാണ് സഹോദരങ്ങളെ കാണുന്നത്. മക്കളില്ല എന്ന വിഷമം പോലും ഇവര്‍ മറക്കുന്നത് അങ്ങനെയാണ്.
ഇത് എല്ലാവര്ക്കും അറിവുള്ള കാര്യവുമാണ്. അപ്പു ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചതും ആ കുഞ്ഞിനെ താലോലിക്കാന്‍ ആഗ്രഹിച്ചതും ദേവിയാണ്. അങ്ങനെയുള്ള ഒരു ഏട്ടനോടും ഏട്ടത്തിയോടുമാണ് അപ്പുവും തമ്പിയെ വാശി കാണിക്കുന്നത്.
ബാലന്റെ പേരില്‍ എല്ലാ സ്വത്തുക്കളും എഴുതി വെയ്ക്കുന്നത് ഭാവിയില്‍ തങ്ങള്ളുടെ അവകാശം നിഷേധിക്കപ്പെടുമോ എന്ന ഭയമാണ് അപ്പുവിനുള്ളത്. നിയമപരമായി മാതാപിതാക്കളുടെ സ്വത്ത് എല്ലാമക്കള്‍ക്കും തുല്യാവകാശമുള്ളതാണെന്ന വാദം പറയുന്നത് പോലും ഈ ഭയംകൊണ്ടാണ്.
കാണാം വീഡിയോയിലൂടെ…!
about santhwanam