DYSP യെ വിറപ്പിച്ച് അലീനയുടെ ചോദ്യം; അമ്പാടിയ്ക്ക് അറസ്റ്റ് ഉറപ്പിച്ചു? ; അവസാനം അയാൾ ചതിയ്ക്കും..; അമ്പാടി ഐ പി എസ് യുണിഫോം ഇടാൻ ഇനിയും കടമ്പ ; അമ്മയറിയാതെ ഇനിയും നിരാശപ്പെടുത്തരുത് !

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ അത്യുജ്വല കഥാ മുഹൂർത്തങ്ങളിലേക്ക് കടക്കുകയാണ്. ട്രെയിനിങ് കഴിഞ്ഞു വരുന്ന വഴിയിൽ മയക്കുമരുന്ന് കേസിൽ കുടുക്കാൻ ആയിരുന്നു സച്ചിയുടെ തീരുമാനം. എന്നാൽ ആ തീരുമാനത്തെ പാടെ തൂത്തെറിഞ്ഞിരിക്കുകയാണ് അമ്പാടി.

ഇന്ന് ഈ പറഞ്ഞ സംഭവം പൂർണ്ണമായി സീരിയലിൽ കാണിക്കുന്നുണ്ട്. അതിൽ അമ്പാടി എങ്ങനെയാണ് മയക്കുമരുന്ന് മാറ്റുന്നത് എന്ന് അറിയാം. മാറ്റിയത് നരസിംഹന്റെ വീട്ടിൽ ആണെന്നതാണ് അടുത്ത കോമെടി.

കാണാം പൂർണ്ണമായി വീഡിയോയിലൂടെ…

about amma ariyathe

Safana Safu :