മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ ആണ് കൂടെവിടെ. സീരിയൽ നായികാ നായകന്മാരെ മാത്രമല്ല, അതോടൊപ്പം വില്ലത്തിയെയും മറ്റു താരങ്ങളെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിൽ റാണിയുടേയും ആദി സാറിന്റെയും സഹോദരനായ അനന്ദൻ സാർ മെട്രോ സ്റ്റാറിനോട് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
ഓണം സെലിബ്രെഷനിടയിൽ അനന്ദൻ പറഞ്ഞ വാക്കുകൾ കേൾക്കാം വീഡിയോയിലൂടെ…!
about koodevide