അമ്പാടിയ്ക്ക് ആ ചതി സംഭവിക്കുമോ?; മയക്കുമരുന്ന് ആവിയായി പോയത് ഇങ്ങനെ ; അമ്മയറിയാതെ സീരിയലിൽ പുത്തൻ ട്വിസ്റ്റുമായി അമ്പാടി എത്തുന്നു!

മലയാളികളെ പിടിച്ചിരുത്തിയ സീരിയൽ ആണ് അമ്മയറിയാതെ. ത്രില്ലെർ സീരിയൽ വളരെ പെട്ടന്നുതന്നെ ആരാധകരെ നേടിയെടുത്തു.

ഇപ്പോഴിതാ അമ്പാടി ഐ പി എസ് യൂണിഫോം അണിഞ്ഞു എത്തുന്ന കാഴ്ചയാണ് പുതിയ പ്രൊമോയിൽ എത്തിയിരിക്കുന്നത്.

അതേസമയം മയക്കുമരുന്ന് തേടി എത്തുന്നവർക്കും അമ്പാടി മറുപടി കൊടുക്കുന്നുണ്ട്. കാണാം വീഡിയോയിലൂടെ…!

about amma ariyathe

Safana Safu :