അമ്പാടിയുടെയും ബാഗിലെ ആ രഹസ്യം നരസിംഹന്റെ പ്ലാൻ പൊളിഞ്ഞു !ചമ്മി നാറി സച്ചി !; അടിപൊളി ട്വിസ്റ്റുമായി അമ്മാറിയാതെ !

അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയായ ‘അമ്മയറിയാതെ’ വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഏറെ പ്രേക്ഷക പ്രീതി ആർജ്ജിച്ചത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഥ വളരെ സുഗമമായി മുന്നേറുന്നതിനിടെയാണ് കഥയിൽ ചില ട്വിസ്റ്റുകൾ വന്നത്

അമ്പാടിയും അലീനയും നാട്ടിലേക്ക് തിരിച്ചു വരുകയാണ് . അവർ  കേരളത്തിൽ എത്താതിരിക്കാനുള്ള  നീക്കങ്ങൾ നടത്തിയിരിക്കുകയാണ് സച്ചിയും  നരസിംഹനും  . എയർപോർട്ടിൽ വെച്ചുതന്നെ അമ്പാടിയുടെ   ഐ പി എ സ് മോഹം പൊലിയുമെന്ന സന്തോഷിത്തിലാണ് സച്ചി .

നരസിംഹന്റെ പ്ലാൻ പൊളിയും, ശക്തമായ  തിരിച്ചു വരവ് തന്നെയാണ്  അമ്പാടി നടത്താൻ പോകുന്നത് . നാർക്കോട്ടിക്  ഉദ്യോഗസ്ഥർ  അവരുടെ ബാഗ് പരിശോധിക്കുമ്പോൾ കാണാൻ പോകുന്നത് ഞെട്ടിക്കുന്ന കാഴ്ചയാണ് .കൂടുതൽ കാണാം വീഡിയോയിലൂടെ 


AJILI ANNAJOHN :