ഇന്നത്തെ തൂവൽസ്പർശം എപ്പിസോഡ് കണ്ട് രോമാഞ്ചം വന്ന്; ചീറ്റപ്പുലിയായി ശ്രേയ നന്ദിനി; “നന്മ” എന്നത് വെറും വാക്കല്ല; സത്യം തന്നെ വിജയിക്കും; തൂവൽസ്പർശം ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് തൂവൽസ്പർശം പരമ്പര മുന്നേറുന്നത്. സീരിയൽ ക്ളീഷേ എല്ലാം മാറ്റിനിർത്തി മുന്നേറുന്ന പരമ്പരയിൽ ഇന്നിതാ പുത്തൻ കഥാപാത്രം എത്തിയിരിക്കുകയാണ്.

ഇന്നത്തെ എപ്പിസോഡ് കാണാം വീഡിയോയിലൂടെ…!

about ts

Safana Safu :