മൗനരാഗം പ്രേക്ഷകർക്ക് ആദ്യം തന്നെ ഓണാംശസകൾ നേർന്നു എത്തിയിരിക്കുകയാണ് പുത്തൻ പ്രൊമോ. ഇക്കുറി ഓണം അതിഗംഭീരമാക്കുമ്പോൾ കല്യാണിയ്ക്കും കിരണിനും സന്തോഷിക്കാനുള്ള വകയും കഥയിലുണ്ട്.
ഇന്റീരിയൽ വർക്ക് നഷ്ടപ്പെടും എന്ന വിഷമത്തിൽ ആണ് കിരൺ. എന്നാൽ ആ വിഷമം ഇനി വേണ്ട… ആ വർക്ക് നഷ്ടപ്പെടില്ല. ഡോണയുടെ അച്ഛൻ എടുത്ത തീരുമാനത്തിൽ മാറ്റമില്ല.
കാണാം വീഡിയോയിലൂടെ…!

about mounaragam